1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Jasmine M Moosa about Homo Sexual life

സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞത് രണ്ടാം വിവാഹമോചനത്തിനു ശേഷം; ജീവിതം പറഞ്ഞ് ജാസ്മിന്‍

Jasmine M Moosa
ബിഗ് ബോസ് ഹൗസില്‍ ജീവിതകഥ പറഞ്ഞ് ജാസ്മിന്‍ എം.മൂസ. രണ്ട് വിവാഹം കഴിച്ചു. രണ്ട് ബന്ധങ്ങളും പിന്നീട് നിയമപരമായി വേര്‍പ്പെടുത്തുകയായിരുന്നെന്ന് ജാസ്മിന്‍ പറഞ്ഞു. രണ്ടാം വിവാഹത്തിനു ശേഷം ഭര്‍ത്താവില്‍ നിന്ന് ഏറെ ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്നു. ഇതാണ് ജാസ്മിന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. രണ്ടാം വിവാഹബന്ധവും നിയമപരമായി വേര്‍പ്പെടുത്തി ജാസ്മിന്‍ വീടുവിട്ടിറങ്ങി. രണ്ടാം വിവാഹ മോചനത്തിനു ശേഷമാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞതെന്നും ജാസ്മിന്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
Bigg Boss Malayalam 4, Episode 2 Highlights : ആദ്യ ദിനം തന്നെ ബിഗ് ബോസില്‍ ഗ്രൂപ്പിസം ! വരുംദിവസങ്ങളില്‍ ശ്രദ്ധേയമാകുക ഈ മൂവര്‍സംഘത്തിന്റെ കരുനീക്കം