പവൻ വന്നതും സുജോ പ്ലേറ്റ് മറിച്ചു, അലസാന്ദ്രയോട് ഒരു ഇഷ്ടവുമില്ലെന്ന് താരം! - കദനകഥകള്‍ പറഞ്ഞു നേടുന്ന വോട്ട് എനിക്ക് വേണ്ടെന്ന് സുജോ

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (14:02 IST)
ബിഗ് ബോസ് സീസൺ 2ന്റെ എലിമിനേഷൻ റൌണ്ടിൽ നിന്നും ഇത്തവണ പുറത്തുപോയത്നടി തെസ്നി ഖാൻ ആണ്. പവൻ, ആർ ജെ സൂരജ് എന്നീ രണ്ട് മത്സരാർത്ഥികൾ ഷോയ്ക്ക് അകത്തേക്കും കടന്നിരിക്കുകയാണ്. മിസ്റ്റർ കേരളയും മിസ്റ്റര്‍ ഇന്ത്യ റണ്ണറപ്പുമായ പവന്‍ ജിനോ തോമസിന്റെ എന്‍ട്രി ഞെട്ടിച്ചത് സുജോയെ ആണ്.

സുജോയും പവനും ബോഡി ബില്‍ഡര്‍മാരും മോഡലുകളുമാണ്. ഇരുവര്‍ക്കും മുന്‍പേ തമ്മില്‍ അറിയുകയും ചെയ്യാം. ‘ഇവന്റെ അപ്പനും എന്റെ അപ്പനും ചേച്ചീടേം അനിയത്തിയുടെയും മക്കളാ... ചെറുപ്പത്തിൽ ഞാൻ എടുത്തു കൊണ്ട് നടന്ന ചെക്കനാ’ എന്നാണ് സുജോ പവനെ കുറിച്ച് രഘുവിനോട് പറഞ്ഞത്.

‘എസ് ആൻഡ് എസ്’ എന്നാണ് അലസാന്ദ്രയേയും സുജോയേയും കുറിച്ച് പറഞ്ഞത്. ഇതോടെ, കപ്പിൾ പെർഫോമൻസ് തന്റെ നിലനിൽപ്പിനെ ബാധിക്കുമോ എന്ന ഭയം സുജോയ്ക്ക് തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷം അലസാന്ദ്രയെ സുജോ പൂർണമായും ഒഴിവാക്കുന്നുണ്ട്. പ്രണയ നാടകത്തിനു സപ്പോർട്ട് ചെയ്ത സുജോ ഇപ്പോൾ പറയുന്നത് താനും സാന്ദ്രയും തമ്മിൽ ഒരു റിലേഷനും ഇല്ലെന്നാണ്. സാന്ദ്ര തന്റെ നല്ല ഫ്രണ്ട് മാത്രമാണെന്നാണ് സുജോ പറയുന്നത്. സുജോ തന്റെ ബന്ധുവാണെന്ന കാര്യം പവൻ വെളിപ്പെടുത്താതിരുന്നത് എന്താണെന്ന ചോദ്യവും ഹൌസിനുള്ളിലുള്ളവർ ചോദിച്ച് കഴിഞ്ഞു.

എന്തായാലും പവന്റെ വരവ് സുജോയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. താനും മുന്‍പ് മോഡലിങില്‍ ഒരു അവസരത്തിനായി ഏറെ അലഞ്ഞിട്ടുണ്ടെന്നും ഇത്തരം കദനകഥകള്‍ ബിഗ് ബോസില്‍ ഒരു തന്ത്രമാക്കാമെന്നും പലരും തന്നോട് ഉപദേശിച്ചിരുന്നുവെന്ന് സുജോ പറഞ്ഞു. പക്ഷെ ഇത്തരം കദനകഥകള്‍ പറഞ്ഞു നേടുന്ന വോട്ട് തനിക്ക് വേണ്ടെന്നുമാണ് സുജോ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...