അനുബന്ധ വാര്‍ത്തകള്‍
- 'സ്കൂൾ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ': വിവാഹ വാർഷിക ദിനത്തിൽ ഉള്ളുതൊടുന്ന കുറിപ്പുമായി നിർമ്മൽ പാലാഴി
- പൂഞ്ഞാറുകാരന് ഒരുവന് ചാനലില്‍ കുരച്ചത് ഇങ്ങനെ: രൂക്ഷ വിമർശനവുമായി ജോയ് മാത്യു
- ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപത്ത് ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം; വീഡിയോ
- രാജ്യത്ത് കൊവിഡ് ബാധിതർ 60 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 82,170 പേർക്ക് രോഗബാധ
- നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിയ്ക്കേണ്ടിവരുമെന്ന് തിരുവനന്തപുരം മേയർ
ഇങ്ങനെ ഒരു മരം മുറിയ്ക്കൽ.... ! വൈറൽ വീഡിയോ
പല രീതിയിൽ മരം മുറിയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. ഇതൊരൽപം വ്യത്യസ്തമാണ് എന്നല്ല അപൂർവം എന്ന് പറയേണ്ടിവരും. അസാമാന്യ ഉയരമുള്ള പനയുടെ ഏറ്റവും ഉയരത്തിൽ കയറി അതിന്റെ തലപ്പ് മുറിച്ചുമാറ്റുന്നയാളുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. മരത്തിൽ തലപ്പ് മുറിച്ചുനീക്കിയതോടെ മരം അപകടകരമായി ആടുന്നത് വീഡിയോയിൽ കാണാം. മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്പ്മാനാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്.
Ever seen anyone cut a really tall palm tree?
— Rex Chapman
Oh my god... pic.twitter.com/O0sde0ZCz0