ഇളയരാജയ്‌ക്കെതിരെ വിമർശനവുമായി കെ ജെ യേശുദാസ്

ഇളയരാജയ്‌ക്കെതിരെ വിമർശനവുമായി കെ ജെ യേശുദാസ്

Last Modified വെള്ളി, 11 ജനുവരി 2019 (13:53 IST)
ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കെ ജെ യേശുദാസ് രംഗത്ത്. ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തിലാണ് യേശുദാസ് ഇളയരാജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ഗാനത്തിന്റെ റോയല്‍ട്ടി. എല്ലാവരും ഒരുമിച്ച്‌ കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്. അതില്‍ ഗാനം എഴുതിയ ആള്‍ക്കും, അതിന് സംഗീതം നിര്‍വാഹച്ച ആള്‍ക്കും പാടിയ ആള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഇളയരാജയുടെ ഗാനങ്ങള്‍ സംഗീത പരിപാടികളില്‍ ആലപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെപറ്റി സംസാരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :