അനുബന്ധ വാര്‍ത്തകള്‍
- 36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ നിപ വൈറസ് സാനിധ്യം കണ്ടെത്തി
- ഡ്യൂപ്പില്ലാതെ സംഘട്ടനം: ചിത്രീകരണത്തിനിടെ ടൊവിനോക്ക് പൊള്ളലേറ്റു
- വളർത്തുനായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് ചുണ്ടിലും കവിളിലും കടിയേറ്റു, മുഖം പൂർവസ്ഥിതിയിലാക്കാൻ പ്ലാസ്റ്റിക് സർജറി വേണ്ടിവരും
- കേരളത്തിന്റെ സ്വന്തം ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ ഉടൻ വിപണിയിലെത്തും !
- പാലിനും തൈരിനും ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ട് !
ടിക്ടോക്കിലെ യോഗാ ദിനം ഇങ്ങനെ !
ലോകം മുഴുവൻ ഇന്ന് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുകയാണ്. യോഗയിലെ ആസനങ്ങൾ, ബന്ധാസുമെല്ലം പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളുംകൊണ്ട് സാമൂഹ്യമധ്യമങ്ങളാകെ നിറഞ്ഞുകഴിഞ്ഞു. സോഷ്യൽ മീഡിയ രംഗത്തെ പുതിയ വിപ്ലവമായ ടിക്ടോക്കാണ് അന്താരാഷ്ട്ര യോഗാ ദിനത്തെ കൂടുതൽ ആഘോഷമാക്കിയത് എന്ന് പറയാം.
യോഗാ പോസ്റ്റുറുകളുമായി നിരവധി ഷോർട്ട് വിഡിയോകളാണ് ടിക്‌ടോകിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യോഗയുടെ പല പോസ്ചറൂകളും അനായാസം പ്രാക്ടീസ് യുവാക്കളെ വീഡിയോകളിൽ കാണാം. എറെ ശ്രമകരമായ പോസ്ചറുകളും. ലോക്കുകളുമെല്ലാമാണ് പലരും അനായാസം തന്നെ ചെയ്യുന്നത്.