ഓൻലൈൻ വഴി ചാണകവും വാങ്ങാം, ഫ്ലിപ്കാർട്ടിലും ആമസോണിലും ചാണകം വിൽക്കുന്നത് ഓഫർ വിലയിൽ !

Last Updated: ബുധന്‍, 15 മെയ് 2019 (13:57 IST)
ചാണകം ഓൺലൈൻ വഴി പണം കൊടുത്ത് വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞാൽ നമുക്ക് ചിരിയാണ് വരിക. എന്നാൽ. ചിരിക്കൻ വരെട്ടെ. പ്രാമുഖ ഓൻലൈൻ വ്യപാര സൈറ്റുകളായ ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഇപ്പോൾ ചാണകവും വാങ്ങാം. ഒന്നല്ല ഒരുപട് കമ്പനികളാണ് ഓൻലൈൻ വ്യാപാര സൈറ്റുകളിൽ ചാണകം വിൽപ്പനക്കെത്തിക്കുന്നത്.

പല വിലയയിലും പല വാലിപ്പത്തിലും, കൃത്യമായി ഒരുക്കിയിരിക്കുന്ന ചാണകമാണ് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചാണകത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഓൻലൈൻ വഴി ചാണകം വിൽപ്പനക്കെത്തിക്കാന്നുള്ള പ്രധാന കാരണം. 599 രൂപക്കണ്, 799 രൂപക്കും വരെ ഫ്ലിപ്കർട്ടിൽ ചാണകം വിറ്റഴിക്കുന്നുണ്ട്.എന്നാൽ ഓഫറിന്റെ ഭാൽഗാമായി കുറഞ്ഞ വിലയിലാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. ആമസോണിലാകട്ടെ 649 രൂപയാണ് ചാണകത്തിന്റെ ഉയർന്ന വില. ഇന്ത്യൻ റിച്വൽസിന് വേണ്ടി ആമസോണിൽ പ്രൊഡക്റ്റിനെ കുറിച്ച് വ്യക്തമാക്കുന്നത്. നേരത്തെ ചിരട്ടകൊണ്ടുള്ള പാത്രവും, കപ്പയും ഉയർന്ന വിലക്ക് വിൽപ്പനക്കെത്തിച്ച് ആമസോൺ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :