ദേശീയ ബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ശലഭമേളയുടെ സമാപന സമ്മേളനവും പുതുവത്സര ആഘോഷവും ഇന്ന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും.