പുരസ്കാരദാനം

തിരുവനന്തപുരം| WEBDUNIA|
സഹൃദയ വേദിയുടെ മാധവി സുകുമാരന്‍ പുരസ്കാരദാനം ഇന്ന് നടക്കും. വൈകുന്നേരം ആറ് മണിക്ക് തീര്‍ത്ഥപാദ മണ്ഡപത്തില്‍ ജസ്റ്റിസ് ഡി. ശ്രീദേവി പുരസ്ക്കാരദാനം നിര്‍വ്വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :