ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ കുളിച്ച് ഈറനോടെ എത്തി ഭഗവാനെ വണങ്ങുന്നു. സ്ത്രീകളുടെ തുടിച്ചു കുളിപ്പാട്ടാണിവിടെ നല്‍കിയിരിക്കുന്നത്.