നമ്മളില്‍ പലരും പലപ്പോഴായും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ നമുക്ക് എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് പലര്‍ക്കും അറിയില്ല. സാധാരണ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനുള്ള റൂട്ട് മാത്രമാണ് നമ്മള്‍ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്യാനുള്ളത്. അത്തരത്തില്‍ ഗൂഗിള്‍ മാപ്പില്‍ ഉള്ള എല്ലാ സേവനങ്ങളും ലഭ്യമാകണമെങ്കില്‍ നമ്മുടെ സെറ്റിംഗ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒരു പ്രദേശത്തെ റസ്റ്റോറന്റുകള്‍ മുതല്‍ പെട്രോള്‍ പമ്പ് വരെ നമുക്ക് ഗൂഗിള്‍ മാപ്പില്‍ അറിയാന്‍ സാധിക്കും. ...