PRO | PRO |
അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും വളരെ നല്ല പ്രോത്സാഹനമാണ് ബി പി ഒകള്‍ക്ക് ലഭിക്കുന്നത്. ഐ ടിയും, ഐ ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ബി പി ഒ രംഗത്തിന് അയല്‍രാജ്യങ്ങളില്‍ തല്‍ക്കാലം ഭീഷണി ഉയരുന്നില്ലെന്നാണ് വ്യക്തമാവുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |