പാല്‍ 5 ലിറ്റര്‍ നെയ്യ് 500 ഗ്രാം പഞ്ചസാര ഒന്നര കിലോ മൈദ 200 ഗ്രാം
പാകം ചെയ്യേണ്ട വിധം:
നന്നായി തിളപ്പിച്ച പാലില്‍ നെയ്യും അല്‍പം ഉപ്പും ചേര്‍ത്ത് ഇളക്കുക. അതില്‍ മൈദമാവ് ചേര്‍ത്ത് ഇളക്കി നല്ല കട്ടിയാക്കി ഉരുട്ടിയെടുക്കുക.പഞ്ചസാര പാവ് കാച്ചി അതില്‍ഉരുളകള്‍ ഇട്ട് അടുത്ത ദിവസം എടുത്ത് ഉപയോഗിക്കുക.