WEBDUNIA|
Last Modified ചൊവ്വ, 29 ജൂണ്‍ 2010 (17:09 IST)
ഇതാ മുസംബി സര്‍ബ്ബത്ത്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മുസംബി - 1 കിലോ ഈത്തപ്പഴം - 25 എണ്ണം പശുവിന്‍ പാല്‍ - 2 ലിറ്റര്‍ പഞ്ചസാര - 250 ഗ്രാം
പാകം ചെയ്യേണ്ട വിധം
മുസംബി കഷണങ്ങളാക്കി 100 മില്ലിലിറ്റര്‍ പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. കുഴമ്പ് പരുവമാകണം. അതിന്‍റെ കൂടെ ഈത്തപ്പഴം കുഴമ്പാക്കിയതും ചേര്‍ത്ത് യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. 12 ഗ്ലാസ്സ് വരെ ലഭിക്കും