WEBDUNIA|
Last Modified വ്യാഴം, 30 ജൂലൈ 2009 (20:04 IST)
ചക്ക ധാരാളം വിളഞ്ഞുപഴുത്തു കിട്ടുന്ന കാലമാണ് വേനല്‍ക്കാലം. ഇത് ജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ചക്ക 1 എണ്ണം പാല് തണുപ്പിച്ചത് 1 കപ്പ് തേന്‍ 2 ടീസ്പൂണ്‍ പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍ ഐസ്ക്രീം 1/2 കപ്പ്
പാകം ചെയ്യേണ്ട വിധം:
ചക്ക കുരു കളഞ്ഞ് മിക്സിയിലിട്ട് അടിച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിനോടൊപ്പം ബാക്കി ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം മിക്സ് ചെയ്തു യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.