ആപ്പിള്‍ ജാം
എളുപ്പത്തില്‍ സ്വാദേറും ആപ്പിള്‍ ജാമുണ്ടാക്കാന്‍ പഠിക്കാം.
ചേരുവകള്‍:
ആപ്പിള്‍ - 1/2 കിലോ
വാനില എസന്‍സ് - 1 ടീസ്പൂണ്‍
പഞ്ചസാര - 400 ഗ്രാം
പാകം ചെയ്യുന്നവിധം:
ആപ്പിള്‍ തൊലികളഞ്ഞ് കഷണങ്ങളാക്കുക. അത് വെള്ളത്തിലിട്ട് കുഴമ്പുപരുവത്തിലാകുന്നതുവരെ വേവിക്കുക. പഞ്ചസാര വെള്ളം ചൂടാക്കി ലയിപ്പിക്കുക. അത് വേവിച്ചുവച്ചിരിക്കുന്ന ആപ്പിളിലേക്ക് ലയിപ്പിക്കുക. വീണ്ടും ഇവ നന്നായി തിളപ്പിക്കുക. നന്നായി കുറുകുന്നതുവരെ വേവിക്കുക. അതിനുശേഷം വാങ്ങിവച്ച് വാനില എസന്‍സ് ചേര്‍ക്കുക. നന്നായി തണുത്തതിനുശേഷം ഉപയോഗിക്കുക.