WEBDUNIA|
Last Modified ചൊവ്വ, 12 ജൂലൈ 2011 (17:20 IST)
ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ. ഇതാ പാല്‍പ്പായസം ഒന്നു പരീക്ഷിച്ചുനോക്കൂ
ചേര്‍ക്കേണ്ട ഇനങ്ങള്‍
പാല് - 5 ലിറ്റര്‍ പഞ്ചസാര - രണ്ടര കിലോ അരി - 750 ഗ്രാം നെയ്യ് അണ്ടിപ്പരിപ്പ് - 300 ഗ്രാം കിസ്മിസ് - 500 ഗ്രാം
പാകം ചെയ്യേണ്ട വിധം
അരി വെള്ളത്തിലിട്ട് വേവിക്കുക. വെന്തുതുടങ്ങുമ്പോള്‍ പഞ്ചസാരയും പാലുമൊഴിച്ച് നല്ലവണ്ണം ഇളക്കുക. വെന്തുകഴിയുമ്പോള്‍ മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് ഒന്ന് കൂടെ ചൂടാക്കിയെടുത്ത് ഉപയോഗിക്കാം.