WEBDUNIA|
Last Modified ബുധന്‍, 30 ജൂണ്‍ 2010 (15:17 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍
അമേരിക്കന്‍ മാവ് - 2 കപ്പ്
തൈര് - 2 കപ്പ് നെയ്യ് - 200 ഗ്രാം പഞ്ചസാര - ഒരു കിലോ
പാകം ചെയ്യേണ്ട വിധം
അമേരിക്കന്‍ മാവ് കലക്കി ഒരു ദിവസം വച്ചേയ്ക്കുക. ഒരു തുടം തൈരും ചേര്‍ത്ത് കലക്കി ഒരു ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് അടുപ്പത്ത് വച്ച് തിളയ്ക്കുമ്പോള്‍ മാവ് ഒരു ചിരട്ടയുടെ മൂട് തുരന്ന് വിരല്‍ കൊണ്ട് മൂടിപ്പിടിച്ച് മാവൊഴിച്ച് വിരല്‍ മാറ്റി മാവ് നെയ്യില്‍ വട്ടത്തില്‍ വീഴ്ത്തി ഇരുവശവും മൂപ്പിച്ച് പഞ്ചസാരപ്പാവില്‍ മുക്കി അടുക്കി വയ്ക്കുക.