ജാക്ക്‌ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്

WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (20:04 IST)
ചക്ക ധാരാളം വിളഞ്ഞുപഴുത്തു കിട്ടുന്ന കാലമാണ് വേനല്‍ക്കാലം. ഇത് ജാക്ക്‌ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്...

ചേര്‍ക്കേണ്ട ഇനങ്ങള്‍:

ചക്ക 1 എണ്ണം
പാല്‍ തണുപ്പിച്ചത് 1 കപ്പ്
തേന്‍ 2 ടീസ്പൂണ്‍
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
ഐസ്ക്രീം 1/2 കപ്പ്

പാകം ചെയ്യേണ്ട വിധം:

ചക്ക കുരു കളഞ്ഞ് മിക്സിയിലിട്ട് അടിച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിനോടൊപ്പം ബാക്കി ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം മിക്സ് ചെയ്തു യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :