കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (12:13 IST)
സ്വര്‍ണത്തിന്റെ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19400 രൂപയായി.
2425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് ആദ്യവാരത്തില്‍ 20000 രൂപയായിരുന്നു പവന്റെ വില. 600 രൂപയുടെ വിലയിടിവാണ് 18 ദിവസം കൊണ്ട് ഉണ്ടായത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.