സ്മാര്‍ട്ഫോണ്‍ ഉണ്ടെങ്കില്‍ എഴുതാന്‍ പേനയും വേണ്ട

ഓക്സ്ഫോര്‍ഷെയര്‍| WEBDUNIA| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2013 (13:09 IST)
PRO
കാല്‍ക്കുലേറ്ററുള്ള ഫോണ്‍, ക്യാമറയുള്ള ഫോണ്‍, പ്രൊജക്റ്ററുള്ള ഫോണ്‍ എന്നിവയെല്ലാം കണ്ടു കഴിഞ്ഞു.

എന്നാലും പലപ്പോഴും നാം പറയാറുണ്ട്. പേനയ്ക്ക് തന്നെ പലപ്പോഴും വേണ്ടി വരുമെന്ന് എന്നാല്‍ അതോര്‍ത്ത് വിഷമിക്കേണ്ട് കടലാസില്‍ എഴുതാവുന്ന സ്മാര്‍ട്ഫോണുമുണ്ട്.

ഹെഡ് ഫോണ്‍ ജാക്കിന്റെ സ്ഥാനത്ത് ആവശ്യമുള്ളപ്പോള്‍ ഉറപ്പിക്കാനാവുന്ന ബോള്‍ പോയന്റ് ഗാഡ്ജെറ്റ് കണ്ടുപിടിച്ചത് ആന്‍ഡ്രൂ ജേവ്സണാണ്. ജാക്ക് പെന്‍ എന്നാണ് ഇതിന്റെ പേര്.

20എം‌എം ഉള്ള ഈ ഗാഡ്ജെറ്റ് ജെറ്റ് നിബ് ഗാഡ്ജെറ്റ് സിമ്പിള്‍ ഐഡിയയാണെങ്കിലും സ്മാര്‍ട്ഫൊണ്‍ പ്രേമികള്‍ക്ക് ‘ക്ഷ‘ പീടിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ പിന്തുണ സൂചിപ്പിക്കുന്നത്.


ഫോട്ടോക്ക് കടപ്പാട്: ജാക്ക് പെന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :