സംസ്ഥാനത്ത് ഐഡിയക്ക് മുന്നേറ്റം

കൊച്ചി| WEBDUNIA|
PRO
PRO
ടെലികോം കമ്പനിയായ സെല്ലുലാറിന് കേരളത്തില്‍ മുന്നേറ്റം. സംസ്ഥാനത്ത് ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 70 ലക്ഷം കവിഞ്ഞു.

വരുമാനത്തിന്റെ അടിസ്ഥാനത്തിലും വരിക്കാരുടെ എണ്ണത്തിലും ഐഡിയ കേരളത്തിലെ ഒന്നാം നമ്പര്‍ ഓപ്പറേറ്ററായി തുടരുകയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്തെമ്പാടുമായി 1004 സ്ഥാനങ്ങള്‍ മുഖേന 12 പട്ടണങ്ങളില്‍ ഐഡിയയുടെ 3എ സര്‍വീസുകള്‍ ഇതിനകം വ്യാപിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് കമ്പനി അറിയിയിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഐഡിയ സെല്ലുലര്‍ കേരളത്തില്‍ സര്‍വീസ് ആരംഭിച്ചത് 2004ല്‍ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :