വിപ്രോയുടെ ലാഭം 1301 കോടി

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയുടെ ലാഭത്തില്‍ വര്‍ധന. രണ്ടാം‌പാദത്തില്‍ കമ്പനിയുടെ ലാഭം 1301 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 1285 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം 9094 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍‌വര്‍ഷം ഇത് 9094 കോടി രൂപയായിരുന്നു.

ലാഭത്തില്‍ വര്‍ധനവുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :