രൂപ ചിഹ്നവും രണ്ട് നമ്പര്‍ പാനലിലും ‘M’ അക്ഷരവുമായി മഹാത്മാഗാന്ധി സീരീസില്‍ പുതിയ 10 രൂപ നോട്ടിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
മുന്‍വശത്ത്‘2013’ എന്ന അക്കങ്ങളും പതിവുപോലെ ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്‍െറ ഒപ്പുമുണ്ടാവും. നിലവിലുള്ള നോട്ടുകള്‍ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു.