മിനിമം ബാലന്‍സ്: പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ| WEBDUNIA|
PRO
PRO
സാധാരണ സേവിംഗ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പകരം അത്തരം അക്കൗണ്ടുകള്‍ക്കുള്ള സേവനം നിയന്ത്രിക്കാം.

എന്നാല്‍ മിനിമം ബാലന്‍സ് ലഭ്യമാകുമ്പോ സേവനം പുനഃസ്ഥാപിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ അവലോകന നയ യോഗത്തിലാണ് റിസര്‍വ് ബാങ്ക് നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :