കെ സി ചക്രവര്‍ത്തി അപ്രതീക്ഷിതമായി രാജിവച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (10:02 IST)
PRO
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കെ സി ചക്രവര്‍ത്തി അപ്രതീക്ഷിതമായി രാജിവച്ചതായി റിപ്പോര്‍ട്ട്.

ജൂണ്‍ 15 വരെ പ്രവര്‍ത്തന കാലാവധിയുള്ള ചക്രവര്‍ത്തിയുടെ രാജിക്കു കാരനം വ്യക്തിപരമാണെന്നാണ് സൂചന.

2009ലാണ് കെ സി ചക്രവര്‍ത്തി ഡെപ്യൂട്ടി ഗവര്‍ണറായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :