ബ്യൂണസ്‌ഐറിസ്|
WEBDUNIA|
Last Modified ചൊവ്വ, 14 ഫെബ്രുവരി 2012 (10:02 IST)
ബ്രിട്ടീഷ് കപ്പലുകള്‍ ബഹിഷ്കരിക്കാനുള്ള അര്‍ജന്‍റീനിയന്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി യൂണിയന്‍റെ തീരുമാനം ചരക്കുനീക്കത്തെ ബാധിക്കുമോ എന്ന ചോദ്യമാണ് അന്താരാഷ്ട്രതലത്തില്‍ ഉയരുന്നത്. അര്‍ജന്‍റീനയില്‍ എത്തുന്ന ബ്രിട്ടീഷ് പതാക വഹിക്കുന്ന മുഴുവന്‍ കപ്പലുകളും ബഹിഷ്കരിക്കുമെന്ന് തൊഴിലാളി യൂണിയന്‍ തീരുമാനിച്ചതോടെയാണ് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത്.
ഫോക്‍ലാന്‍ഡ് ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെയാണ് ബ്രിട്ടീഷ് കപ്പലുകള്‍ ബഹിഷ്കരിക്കാന്‍ അര്‍ജന്‍റീനിയന്‍ തൊഴിലാളി സമൂഹം തീരുമാനിച്ചത്.