ഐസിഐസിഐ ബാങ്കിന്റെ ലാഭം 1,728 കോടി

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (15:31 IST)
ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ബാങ്കിന്റെ അറ്റാദായം 1,728.10 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇത് 1,437.02 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം 10,483.73 കോടി രൂപയായിട്ടും വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 8,444.75 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :