ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു: പെട്രോള്‍ വില കൂടാന്‍ സാധ്യത

കൊച്ചി| WEBDUNIA|
PRO
PRO
യൂറോപ്പിലെ ധന പ്രതിസന്ധിക്ക് പരിഹാരമുണ്ടാവാനുള്ള സാധ്യതകളും മധ്യേഷ്യയിലെ രാഷ്‌‌ട്രീയ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതും ക്രൂഡോയില്‍ വിപണിയില്‍ വിലകൂടി.

ബ്രെന്റ് ക്രൂഡിന്റെ വില ബുധനാഴ്ച രാജ്യാന്തര വിപണിയില്‍ ബാരലിന് 115 ഡോളറായാണ് ഉയര്‍ന്നത്. വില 120 ഡോളറിലെത്തിയാല്‍അടുത്തയാഴ്ച തന്നെ ഇന്ത്യയിലെ പൊതു മേഖലാ കമ്പനികള്‍ പെട്രോള്‍ വില വര്‍ധന പ്രഖ്യാപിച്ചേക്കും.

ജൂണില്‍ ബാരലിന് 88 ഡോളര്‍വരെ താഴ്ന്നതിനു ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയേറെ ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ . ലിറ്ററിന് മൂന്നു രൂപയിലധികം കൂടാനാണ് സാധ്യത


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :