അലഹബാദ് ബാങ്കിന്റെ ലാഭത്തില്‍ വര്‍ധന

കൊല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അലഹബാദ് ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 23 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ബാങ്കിന്റെ അറ്റാദായം 514 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 418 കോടി രൂപയായിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തനലാഭത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി. പ്രവര്‍ത്തന ലാഭം 956 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :