മുംബൈ: ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 36.3% ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.