ഐസിഐസിഐ ബാങ്കിന്റെ ലാഭത്തില്‍ 31% വര്‍ധന

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ ബാങ്കായ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ബാങ്കിന്റെ അറ്റാദായം 1,902 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 1,452 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത വരുമാനം 11,403 കോടി രൂപയായും വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 8,797 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :