കൂടുതൽ ഡേറ്റ നൽകുന്ന വലിയ ഓഫറുമായി വോഡഫോൺ !

Sumeesh| Last Modified ശനി, 11 ഓഗസ്റ്റ് 2018 (20:01 IST)
കൂടുതൽ ഡേറ്റ നൽകുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് വോഡഫോൺ. 549 രൂപയുടെയും 799 രൂപയുടെയും പുതിയ രണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസവും കൂടുതൽ ഡേറ്റ ഉപഭോക്താക്കൾക്ക് നൽകുന്നതാണ് പുതിയ ഓഫറുകൾ.

3.5 ജിബി ഡാറ്റ 100 എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോളുമാണ് 549 രൂപയുടെ ഓഫറിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. 4.5 ജിബി ഡാറ്റയും 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളും 799 രൂപയൂടെ ഓഫറിൽ ലഭ്യമാകും. 28 ദിവസമാണ് രണ്ട് ഓഫറുകളുടെയും കാലാവധി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :