ടാറ്റയുടെ ആൾട്രോസ് ഇവി വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:24 IST)
ആള്‍ട്രോസ് ഇവിയെ അധികം വൈകാതെ വിപയിലെത്തിയ്ക്കും എന്ന് റിപ്പോർട്ടുകൾ. നെക്സോണ്‍ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോണ്‍ ഇലക്‌ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റയുടെ രണ്ടാമത്തെ വാഹനമായിരിയ്ക്കും ആള്‍‌ട്രോസ് ഇവി എന്നാണ് സൂചന. റെഗുലർ ആൾട്രോസിനെക്കാൽ കൂടുതൽ പിമിയം ഫീച്ചറുകളുമായായിരിയ്ക്കും ആൾട്രോസ് ഇവി വിപണിയിലെത്തുക എന്നാണ് വിവരം.

അടുത്ത വർഷമായിരിയ്ക്കും വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ സഞ്ചരിയ്ക്കാൻ ആൾട്രോസ് ഇവിയ്ക്ക് സാധിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ള IP67 റേറ്റഡ് വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ബാറ്ററിയാണ് ആള്‍ട്രോസ് ഇവിയുടെ കുതിപ്പിനുവേണ്ട വൈദ്യുതി നൽകുക. 2019ലെ ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനത്തെ ടാറ്റ ആദ്യമായി പ്രദർശിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ട്രംപ് പണി തുടങ്ങി; ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ...

ട്രംപ് പണി തുടങ്ങി; ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയച്ചു
2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 1,100 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ യുഎസ് ...

ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം

ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം
ഫെബ്രുവരി ആറിനു മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്കു ...

Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും

Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും
ഫെബ്രുവരി എട്ടിനു രാവിലെ എട്ട് മുതല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ...

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു
തൊഴുവന്‍കോട് ക്ഷേത്രത്തില്‍ നിന്ന് രാത്രി ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ...