മുംബൈ|
jibin|
Last Modified വെള്ളി, 4 ജൂലൈ 2014 (16:56 IST)
പൊതുബഡ്ജറ്റിന്രെ പ്രതീക്ഷയിൽ മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി എക്കാലത്തെയും മികച്ച നേട്ടത്തോടെ വ്യാപാരം നിറുത്തി. സെൻസെക്സ് 138.31 പോയിന്റ് ഉയർന്ന് 25,962ൽ ക്ളോസ് ചെയ്തു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 36.80 പോയിന്ര് ഉയർന്ന് 7751ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവ വില ഉയർന്നു.