ഓഹരി വിപണിയില്‍ ഇടിവ്

  ഓഹരി വിപണി , ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക
മുംബൈ| jibin| Last Modified വെള്ളി, 4 ജൂലൈ 2014 (13:52 IST)
വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ വെള്ളിയാഴ്ച ഇടിവോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 58.44 പോയിന്റ് ഇടിഞ്ഞ് 25765.31 ല്‍ വ്യാപാരം നടക്കുകയാണ്. ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 38.90 പോയിന്റ് ഇടിഞ്ഞ് 7675.90 ലും വ്യാപാരം തുടരുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :