1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. SC Allows BS 6 vehicle registration

ബിഎസ്-6 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി

ബിഎസ് 6
ബിഎസ് 6 വാഹനങ്ങളുടെ രജിസ്ട്രേഷന് സുപ്രീംകോടതി അനുമതി.പൊതുഗതാഗതത്തിനും അടിയന്തരാവശ്യങ്ങൾക്കുമായി ബിഎസ് -6 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാണ് അനുമതി. 
 
ജസ്റ്റിസ് എൽ നാഗേശ്വര റാവു ജസ്റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ബിഎസ്-6 ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് കണിച്ച് എംസി മെഹ്ത നൽകിയ അപേക്ഷയിലാണ് ഉത്തരവ്.
 
നേരത്തെ കോടതി ബിഎസ് 4 വാഹങ്ങളുടെ വിൽപനയും രജിസ്ട്രേഷനും നിരോധിച്ചിരുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ശനിയാഴ്‌ച്ച വരെ ഇടിമിന്നലോട് കൂടിയ മഴ: മുന്നറിയിപ്പ്