ഇന്ത്യ-ചൈന സംഘർഷം: രൂപയുടെ മൂല്യത്തിൽ ഇടിവ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ജൂണ്‍ 2020 (16:04 IST)
ഇന്ത്യ-സംഘർഷത്തെതുടർന്ന് രൂപയുടെ മൂല്യമിടിഞ്ഞു.ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ഓഹരിവിപണി മികച്ച നേട്ടമുണ്ടാക്കിയതിനെ തുടർന്ന് രാവിലെ രൂപയുടെ മൂല്യം 75.77 നിലവാരത്തിലേക്ക് ഉയർന്നിരുന്നു.

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ അറ്റവില്പനക്കാരായതും മൂല്യത്തെ ബാധിച്ചു.കിഴക്കൻ ലഡാക്കിൽ നടന്ന ചൈനീസ് ആക്രമണത്തില്‍ ഇന്ത്യയുടെ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരുമാണ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :