റബർ സംഭരണം 200 ടൺ കവിഞ്ഞു

 റബർ വില , റബർ മാർക്ക് , റബർ ബോർഡ് , കൊച്ചി
കൊച്ചി| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (10:34 IST)
കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ റബർ സംഭരണം ഈമാസം 208.870 ടൺ കവിഞ്ഞു. സംസ്ഥാന സഹകരണ റബർ വിപണന ഫെഡറേഷന്റെ (റബർ മാർക്ക്) പ്രസിഡന്റ് മാത്യു കുളത്തിങ്കൽ, മാനേജിംഗ് ഡയറക്‌ടർ എസ് രത്‌നകുമാരൻ എന്നിവരാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ വിലയായ 28,807,666 രൂപ കർഷകർക്ക് നൽകി. റബർ ബോർഡ് ദിവസേന പ്രസിദ്ധീകരിക്കുന്ന കോട്ടയം മാർക്കറ്റിൽ
നിന്ന് രണ്ട് രൂപ അധികം നൽകിയാണ് റബർ സംഭരിക്കുന്നതെന്നും അവർ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :