അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇടിവ് !
- ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ
- പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്
- 'എന്റമ്മേ..ക്ക..ക്ഷ..ഞ..ത്ത..എന്തെല്ലാം ഭാവങ്ങള്‍..';ഇന്നസെന്റിന് നന്ദി പറഞ്ഞ് നടി നില്‍ജ
- നാല് വർഷമായി നാലാം സ്ഥാനത്ത് ആര് വേണമെന്ന ചർച്ച ഇപ്പോഴും തുടരുന്നു: ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി സഹീർഖാൻ
ഇപിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു. ഈ വർഷം 0.05% വർധന
2022-23 സാമ്പത്തിക വർഷത്തേക്കുള്ള എമ്പ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15% ആയി നിശ്ചയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നിന്നും .05% വർധനവാണ് വരുത്തിയിരിക്കുന്നത്.
ഡൽഹിയിൽ ചേരുന്ന എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൻ്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിലാകും. കഴിഞ്ഞ സാമ്പത്തിക വർഷം 8.1% ആയിരുന്നു പലിശ. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു ഇത്.