അനുബന്ധ വാര്‍ത്തകള്‍
- ഇത് മീരനന്ദന് തന്നെ ! മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി നടി
- 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസ് എപ്പോള്‍ ? ആദ്യപ്രദര്‍ശനം ഈ ദിവസം !
- രോഹിത് ശര്‍മയോട് ബഹുമാനം, ഈ പ്രശ്നത്തിലാണ് ആദ്യ കളിയില്‍ പരാജയം ഉണ്ടായത്...ഇതിലും, സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
- അമ്മയ്ക്ക് പിറന്നാള്‍, നന്ദി പറഞ്ഞ് ജെനീലിയ, നടിയുടെ ആശംസകള്‍
- ചിരി അഴകില്‍ ശ്രുതി രാമചന്ദ്രന്, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ലോകത്തെ ശക്തരായ 100 വനിതകൾ: ഇന്ത്യയിൽ നിന്നും നിർമല സീതാരാമൻ ഉൾപ്പടെ ആറുപ്പേർ
ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാഗസിൻ. ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പടെ ആറുപേരാണ് പട്ടികയിൽ ഇടം നേടിയത്. ലിസ്റ്റിൽ മുപ്പത്തിയേഴാം സ്ഥാനത്താണ് നിർമല സീതാരാമൻ.
എച്ച്സിഎൽ ടെക് ചെയർപേഴ്സൺ റോഷ്ണി നാടാർ(53), സെബി ചെയർപേഴ്സൺ മാധബി പുരി ബച്ച് (54), സ്റ്റീൽ അതോറിറ്റി ഇന്ത്യ ചെയർപേഴ്സൺ സോമ മോണ്ടാൽ(67), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ (77), നൈക സ്ഥാപക ഫാൽഗുനി നയ്യാർ(89) എന്നിവരാണ് ലിസ്റ്റിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ.
അടുത്ത ലേഖനം