ഇന്ത്യ ചൈനയെ കടത്തിവെട്ടി

ന്യൂഡൽഹി| jibin| Last Modified ബുധന്‍, 4 ജൂണ്‍ 2014 (11:14 IST)
ഉപഭോക്താക്കള ചേർക്കുന്നതിൽ ചൈനയെ കടത്തിവെട്ടി. 2.80 കോടി ഉപഭോക്താക്കളെയാണ് ഇക്കാലയളവിൽ ഇന്ത്യ മൊബൈൽ ഫോണുകളുടെ ലോകത്തേക്ക് പുതുതായി കൊണ്ടുവന്നത്. ചേർത്തത് 1.90 പേരെയാണ്. ഇൻഡോനേഷ്യ - 70 ലക്ഷം, തായ്ലൻഡ്
- 60 ലക്ഷം, ബംഗ്ളാദേശ് - 40 ലക്ഷം എന്നിവയാണ് തൊട്ടു പിന്നിലുള്ള രാജ്യങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :