സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി| jibin| Last Modified വ്യാഴം, 15 മെയ് 2014 (12:02 IST)
ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 22,320 രുപയും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച പവന്‍വില 22,400 രൂപയായിരുന്നു. ഇന്നലെ അത് 80രൂപ കുറഞ്ഞ് 22,320ല്‍ എത്തി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കൂടി. ഔണ്‍സിന് 8.43 ഡോളര്‍ കൂടി 1,303 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :