അനുബന്ധ വാര്‍ത്തകള്‍
- ഇത് ചെറിയ കളിയല്ല, കേരളാ പൊലീസിലെ ട്രോളൻമാരെക്കുറിച്ച് പഠിക്കാൻ മൈക്രോസോഫ്റ്റ് !
- വടിവൊത്ത ശരീരമാണോ ആഗ്രഹിക്കുന്നത് ? മുന്തിരി ഇങ്ങനെ കഴിക്കൂ !
- യൌവ്വനം നിലനിർത്താൻ ക്യാരറ്റുകൊണ്ട് ഒരു മാന്ത്രികവിദ്യ !
- മക്കളെ കൊലപ്പെടുത്തി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു, അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ
- കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യും
ജിയോയിൽ വമ്പൻ ന്യൂയർ ഓഫർ, 399 രൂപക്ക് റീചാർച്ച് ചെയ്താൽ പണം മുഴുവൻ തിരികെ !
ഉപയോക്താക്കൾക്കായി വമ്പൻ ന്യു ഇയർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. പുതുവത്സരത്തിൽ 399 രൂപക്ക് റീചാർജ് ചെയ്യുന്നവർക്ക് മുഴുവവൻ തുകയും തിരികെ നൽകുന്നതാണ് ഓഫർ. മൈ ജിയോ ആപ്പിലൂടെ റീചാർച് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.
399 രൂപക്ക് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 399 രൂപയുടെ അജിയോ കൂപ്പൺ ലഭിക്കും. മൈ ജിയോ ആപ്പിലെ കൂപ്പണുകൾ എന്ന സെക്ഷനിലാണ് ഇത് ഉണ്ടാവുക. അജിയോയിൽനിന്നും 1000 രൂപക്ക് ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഈ കൂപ്പൺ ഉപയോഗപ്പെടൂത്താം. ജനുവരി 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക.
അടുത്ത ലേഖനം