ഉപഭോക്താക്കൾക്ക് ജിയോയുടെ സമ്മാനം; ദിവസേന 2 ജിബി അധിക ഡേറ്റ സൌജന്യം

Sumeesh| Last Updated: തിങ്കള്‍, 30 ജൂലൈ 2018 (18:40 IST)
ഓഫറുകൽ നൽകി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നതിനാലാണ് ജിയീ രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ പിന്തള്ളി വലിയ കുതിപ്പ് നടത്തുന്നത്. ജിയോ നൽകുന്ന ഓഫറുകളോടൊപ്പമെത്താൻ വലിയ പാടു പെടുകയാണ് മറ്റു ടെലികോം കമ്പനികൾ. ഇപ്പോഴിതാ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പുതിയ സമ്മാനം നൽകുകയാണ് ജിയോ.

ദിവസേന 2 ജി ബി അധിക ഡേറ്റയാണ് അപ്രതീക്ഷിതമായി ജിയോ ഉപഭോക്താക്കൾക്ക് സമ്മാനം നൽകുന്നത്. എന്നാൽ എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഈ സമ്മാനം ലഭിച്ചേക്കില്ല. തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ജിയോ അധിക ഡാറ്റ സമ്മാനമായി നൽകുന്നത്,

സമ്മാനത്തിനായി എങ്ങനെയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് എന്ന് ജിയോ വ്യക്തമാക്കിയിട്ടില്ല. റീജർജ്ജ് ചെയ്യുമ്പോഴോ അല്ലാതെയോ ഈ ലഭ്യമായേക്കാം അധിഅക ഡേറ്റ മാത്രമായിരിക്കും ജിയോ നൽകുക. എസ് എം എസിന്റെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :