അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Updates: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇല്ല, പുതിയ മുന്നറിയിപ്പുകള്‍ ഇങ്ങനെ
- മീനച്ചിലിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52 ഉരുൾപൊട്ടൽ, 100 ഇടങ്ങളിൽ മണ്ണിടിഞ്ഞു
- Kerala Weather Alert: മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- സംസ്ഥാനത്ത് വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം ഇങ്ങനെ
- സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കോഴിക്കോട്ട് നടക്കും
Goldprice: സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 37,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4715 രൂപയായി.
രണ്ടാഴ്ചക്കിടെ സ്വർണവില ആയിരം രൂപയോളം കൂടിയിരുന്നു.