സ്വര്‍ണവില കൂടി

കൊച്ചി| webdunia| Last Modified ശനി, 3 മെയ് 2014 (10:39 IST)
സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 22,680 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,835 ആയി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

ഇന്നലെ പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :