സ്വര്‍ണവില കുറഞ്ഞു

കൊച്ചി| jibin| Last Modified വെള്ളി, 2 മെയ് 2014 (17:46 IST)
സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞു. 22520 രൂപയാണ് പവന്റെ ഇന്നത്തെ വില.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 2815 രൂപയായി. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് സ്വര്‍ണവില കുറയാന്‍ കാരണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :