കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (12:40 IST)
സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. 19,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
2475 രൂപയാണ് ഗ്രാമിന്റെ വില. 19,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.