കൊച്ചി|
VISHNU N L|
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (13:21 IST)
നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ
വില ഉയര്‍ന്നു. പവന് 80 രൂപ കൂടി 19,840 രൂപയിലെത്തി. ഗ്രാമിന് 10 ഉയര്‍ന്ന് 2,480 രൂപയിലാണ് വ്യാപാരം.
നാല് ദിവസത്തിനിടെ പവന് 320 രൂപയാണ് വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.83 ഡോളര്‍ കൂടി 1,138.93 ഡോളറിലെത്തി.