സ്വര്‍ണവില: പവന് 80 രൂപ കുറഞ്ഞു

  സ്വര്‍ണവില , രാജ്യാന്തര വിപണി , 80 രൂപ
കൊച്ചി| jibin| Last Modified ശനി, 23 ഓഗസ്റ്റ് 2014 (11:08 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് കുറഞ്ഞ് 20,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,615 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 21,000 രൂപയായിരുന്നു.

വാരാരംഭത്തില്‍ 21,400 രൂപയായിരുന്ന പവന്‍വില വ്യാഴാഴ്ച 21,240 രൂപയിലേക്ക് താഴ്ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 21,000ല്‍ എത്തി.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണ ഔണ്‍സിന് 2.01 ഡോളര്‍ കൂടി 1,280.61 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :